Gautam Gambhir hits out at Virat Kohli's handling of Jasprit Bumrah: Poor captaincy
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ കൈവിട്ടതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോലിയെ വിമര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാത്ത ഗംഭീര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.